Author: K Sahadevan, Dr. K.R Ajithan, Dr. Smitha P Kumar
PARISTHITHI SAMPATHSASTHRAM
Original price was: 18.00$.16.20$Current price is: 16.20$.
പരിസ്ഥിതി
സമ്പദ് ശാസ്ത്രം
ചരിത്രം, സിദ്ധാന്തം, പ്രയോഗം
കെ. സഹദേവന്‍, കെ.ആര്‍ അജിതന്‍, സ്മിത പി കുമാര്‍
നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച അനിവാര്യമാക്കുന്ന ഒരു സമ്പദ്ക്രമത്തെ അനന്തകാലം തൃപ്തിപ്പെടുത്താന്‍ ജൈവവ്യവസ്ഥയ്ക്ക് സാധ്യമല്ലെന്നത് ശാസ്ത്രവസ്തുതയാണ്. ‘വളര്‍ച്ചാസക്തി’യെ ഊട്ടിയുറപ്പിക്കുന്ന സാമാന്യ സാമ്പത്തികശാസ്ത്ര നിയമങ്ങളും പ്രാപഞ്ചിക ഭൗതിക നിയമങ്ങളും തമ്മിലുള്ള വേര്‍പിരിയലുകള്‍ നിരവധി സംഘര്‍ഷങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ദീര്‍ഘകാല നിലനില്പ്പ് സാധ്യമാക്കുന്നതും പരസ്പരാശ്രിതത്വത്തിലൂന്നിയ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ കാതല്‍.
Publishers | |
---|---|
Writers |