Path Thalayulla Penkutty

17.00$

പത്ത്
തലയുള്ള
പെണ്‍കുട്ടി

വമീഷ് മണിയൂര്‍

വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് പോകുന്ന ദിവി എന്ന പണ്‍കുട്ടി. അവളുടെ കൗതുകത്തെ കാത്തിരിക്കുന്ന വിഥ്യയെന്നോ യാഥാര്‍ത്ഥ്യമെന്നോ വേര്‍തിരിക്കാനാകാത്ത നിഗൂഢവും അതേസമയം വന്യവുമായ കാഴ്ചകള്‍. നമ്മുടെ സ്വപ്‌നങ്ങളില്‍ ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഭൂമിയിലേക്കുള്ള താക്കോലാണ് പത്ത് തലയുള്ള പെണ്‍കുട്ടി. പത്ത് ഭാഗങ്ങളില്‍ ഇറങ്ങുന്ന മലയാളത്തിലെ ആദ്യത്തെ ഫാന്റസി ഫിക്ഷന്‍ സീരീസിന്റെ ഒന്നാം ഭാഗം.

Category:
Guaranteed Safe Checkout

Author: Vimeesh Maniyoor

Shipping: Free

Publishers

Shopping Cart
Path Thalayulla Penkutty
17.00$
Scroll to Top