Author: Sherif Ibrahim
Shipping: Free
Sale!
Life
Pathemaari
Original price was: 12.25$.11.05$Current price is: 11.05$.
പത്തേമാരി
ഷെരീഫ് ഇബ്രാഹീം
അവതാരിക: സുരേന്ദ്രന് മങ്ങാട്ട്
ഒരു ആദ്യകാല പ്രവാസി പിന്നിട്ട വഴികള്‍
1969ല്‍ പതിനെട്ടാം വയസ്സില്‍ ജോലി തേടി പത്തേമാരിയില്‍ പേര്‍ഷ്യയിലേക്കുപോയ ഒരു പ്രവാസി തന്റെ ജീവിതം പറയുന്നു. ഇത് ആത്മചരിതം മാത്രമല്ല, സ്ഥലകാലചരിത്രവും സാമൂഹിക ജീവിതവും തുറന്നു കാണിക്കുന്ന, മനുഷ്യരിലേക്കും സംസ്കാരങ്ങളിലേക്കും സഞ്ചരിക്കുന്ന, കയ്പും കണ്ണീരും മാഞ്ഞുപോകാത്ത രേഖപ്പെടുത്തല്‍ കൂടിയാണ്. കാലങ്ങള്‍ക്ക് മുന്നിലേക്കും പിന്നിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു യാത്രികന്റെ ജീവിതസഞ്ചാരം.