Author: Velayudhan Panikkassery
Shipping: Free
Sale!
Children's Literature, Velayudhan Panikkassery
PAZHANCHOLLUM KATAMKATHAKALUM MATTUM
Original price was: 29.95$.27.00$Current price is: 27.00$.
പഴഞ്ചൊല്ലും
കടങ്കഥകളും മറ്റും
വേലായുധന്‍ പണിക്കശ്ശേരി
വാമൊഴികളിലൂടെ സഞ്ചരിച്ച് നമ്മുടെ ഭാഷയുടെ കരുത്തായി നിലകൊള്ളുന്ന പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും ബൃഹദ്സമാഹാരം. മനോഹരങ്ങളായ പഴമൊഴികളുടെയും ചൊല്ലുകളുടെയും ആശയം മനസ്സിലാക്കുന്നതിന് അതാതിടങ്ങളില്‍ അര്‍ത്ഥങ്ങള്‍ നല്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം, ഭാഷാശാസ്ത്ര പ്രത്യേകതകള്‍, ശൈലീനിഘണ്ടു, പര്യായനിഘണ്ടു എന്നിവകൂടി ചേര്‍ത്ത് വിപുലപ്പെടുത്തിയ ഗ്രന്ഥം.
| Publishers |
|---|





