Sale!
, , , ,

Penkaruth

Original price was: 8.80$.Current price is: 8.00$.

പെണ്‍
കരുത്ത്

എ ജമീല ടീച്ചര്‍

ഇസ്‌ലാം മതത്തിന്റെ നാള്‍വഴികളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ നിരവധി മുന്നേറ്റങ്ങള്‍ കാണാം. പ്രവാചക കാലത്തും തുടര്‍ന്നും ധന്യമായ പെണ്‍കരുത്തിന്റെ പ്രതീകമായി നിരവധി പേരുണ്ടായിരുന്നു. അത്തരത്തില്‍ സമൂഹത്തിന്റെ ചാലകശക്തിയായി ലോകത്തിന് വെളിച്ചം പകര്‍ന്ന പതിമൂന്ന് മഹതികളുടെ ജീവചരിത്രമാണ് ഈ കൃതിയില്‍. ലളിതമായ ശൈലി ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

 

- +
Guaranteed Safe Checkout

Author: A Jameela Teacher
Shipping: Free

Publishers

Writers

Shopping Cart
PenkaruthPenkaruth
Original price was: 8.80$.Current price is: 8.00$.
- +
Scroll to Top