Shopping cart

Sale!

PLASMA BHOUTHIKATHINTE ATBHUTHA PRAPANCHAM

Categories: ,

പ്ലാസ്മാ
ഭൗതികത്തിന്റെ
അത്ഭുതപ്രപഞ്ചം

ഡോ. പി.ജെ കുര്യന്‍

പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉള്‍ക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ ഒരു ലഘു ചരിത്രവും അതോടൊപ്പംതന്നെ ഈ ശാസ്ത്രശാഖ മാനവരാശിക്ക് ഇതിനകം നല്‍കിക്കഴിഞ്ഞ മികച്ച സാങ്കേതിക സംഭാവനകളെക്കുറിച്ചും ഭാവിയില്‍ സംഭവിക്കാന്‍പോകുന്ന ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനെക്കുറിച്ചുമുള്ള ഒരു വിവരണമാണ് ഈ പുസ്തകത്തില്‍. ഭാവിയില്‍ ലോകത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായി മാറുന്ന ടോകാമാക്ക് റിയാക്ടറുകളെക്കുറിച്ചും മെഡിക്കല്‍രംഗത്ത് കാന്‍സറടക്കമുള്ള രോഗ ചികിത്സകളില്‍ വരാവുന്ന പുത്തന്‍ സാങ്കേതികവിദ്യകളെക്കുറിച്ചും മാലിന്യനിര്‍മ്മാര്‍ജ്ജത്തിനായുള്ള പരിസ്ഥിതിസൗഹൃദമായ പദ്ധതികളെക്കുറിച്ചും ഈ പുസ്തകത്തില്‍ ഡോ. പി.ജെ. കുര്യന്‍ വിശദമാക്കുന്നു. ഊര്‍ജ്ജപ്രതിസന്ധിക്കൊരു ശാശ്വതപരിഹാരം എന്ത്? കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം? മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനെ എങ്ങനെ പരിഹരിക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

 

 

260.00

Buy Now

Author: Dr. PJ Kurian

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “PLASMA BHOUTHIKATHINTE ATBHUTHA PRAPANCHAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.