Sale!
,

PONMAAN

Original price was: 14.40$.Current price is: 12.96$.

പൊന്‍മാന്‍

ജി.ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു

വാണിജ്യവിജയം നേടുകയും ‘ജിയോ ഹോട്ട് സ്റ്റാറി’ല്‍ ഏറ്റവുമധികം പ്രേക്ഷകരെ നേടി ഇന്ത്യയില്‍തന്നെ ഒന്നാമതെത്തുകയും ചെയ്ത ചലച്ചിത്രത്തിന്റെ തിരരൂപം. രാജ്യത്തെ സാധാരണക്കാരായ ചെറുപ്പക്കാരുടെ ‘ഐക്കണ്‍’ ആയി മാറിയ പി.പി. അജേഷിന്റേതുള്‍പ്പെടെ മികച്ച കഥാപാത്രനിര്‍മിതിയിലൂടെ ശ്രദ്ധനേടിയ ചിത്രം. ‘ഭ്രമയുഗം’, ‘എന്നാ താന്‍ കേസുകൊട്’, ‘കുമ്പളങ്ങി നൈറ്റ്സ്’ ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങളുടെ കലാസംവിധായകന്‍ ജ്യോതിഷ് ശങ്കറിന്റെ പ്രഥമ സംവിധാനസംരംഭം. പ്രശസ്ത സാഹിത്യകാരന്‍ ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാര്‍’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. ഇന്ദുഗോപന്റെ കഥയ്ക്കും സംഭാഷണത്തിനുമൊപ്പം തിരക്കഥയില്‍ ‘മിന്നല്‍ മുരളി’യുടെ സഹതിരക്കഥാകൃത്ത് ജസ്റ്റിന്‍ മാത്യുവും പങ്കുചേര്‍ന്നപ്പോള്‍ ഒരു പുസ്തകമെങ്ങനെ കലാപരമായും വാണിജ്യപരമായും വിജയിക്കുന്ന ചലച്ചിത്രമായി രൂപാന്തരപ്പെടുന്നു എന്നതിന്റെ മികച്ച പാഠപുസ്തകമാണീ തിരക്കഥ.

- +
Categories: ,
Guaranteed Safe Checkout

Author: GR Indugopan, Justin Mathew

Publishers

Writers

,

Shopping Cart
PONMAANPONMAAN
Original price was: 14.40$.Current price is: 12.96$.
- +
Scroll to Top