Sale!

Pratti

Original price was: 7.50$.Current price is: 6.75$.

പ്രാട്ടി

ജോണ്‍ സാമുവല്‍

ജീവിതയാനങ്ങളിൽ ഏകാന്തതാരകളായി മാറുന്ന മനുഷ്യരുടെ കഥകളാണ് ‘പ്രാട്ടി’ പറയുന്നത്. വിവിധ കാലങ്ങളുടെ പ്രതിനിധീകരണസ്വഭാവമുള്ളതിനാൽ വ്യത്യസ്‌തമാണ് ഓരോ കഥകളും. ആവർത്തിതമായ വാക്കിൻ്റെ അതിജീവനവ്യാഖ്യാനാർത്ഥങ്ങൾ തേടുന്ന മനുഷ്യരാണ് ഈ കഥകളുടെ കേന്ദ്രസ്ഥാനത്തുള്ളത്. അവ്യവസ്ഥകളുടെയും ശീലങ്ങളുടെയും തടവുകാരായ കഥാപാത്ര ങ്ങളും ആസക്തികളുടെ ആഭിചാരസ്വഭാവം ചൂഴ്ന്നു നിൽക്കുന്ന കഥാന്തരീക്ഷവും പുതുകാലത്തിൻ്റെ ഗന്ധമുള്ള ‘പ്രണയദശക’ ങ്ങളുമടങ്ങുന്ന 13 കഥകളുടെ സമാഹാരം.

- +
Category:
Guaranteed Safe Checkout
Shopping Cart
PrattiPratti
Original price was: 7.50$.Current price is: 6.75$.
- +
Scroll to Top