Sale!
,

Pulinchi

Original price was: 18.40$.Current price is: 16.56$.

പുളിഞ്ചി

സുധാ തെക്കേമഠം

രുചിയും യാത്രയും പാട്ടോര്‍മ്മകളും പ്രണയ നിമിഷങ്ങളും തുടങ്ങിയ എരിവും പുളിയും മധുരവുമുള്ള കുറിപ്പുകളാണിവ. സ്ത്രീയിലെ ഉന്മാദങ്ങളും കാമനകളും വിരഹങ്ങളും നിഴലിക്കുന്ന മറ്റൊരു ജീവിതകാലം എന്നോടൊപ്പം സഞ്ചരിക്കുന്നുണ്ട്. മൗനത്തിന്റെ വാതില്‍പൂട്ടു കൊണ്ടടച്ചിട്ടും ഞാന്‍ മാത്രമാകുന്ന ഒറ്റ ലോകം. ആ ലോകത്തിന്റെ ചില അനുഭവങ്ങളും ഇതിലുണ്ട്.

- +
Categories: ,
Guaranteed Safe Checkout

Author: Sudha Thekkemadom
Shipping: Free

Publishers

Shopping Cart
PulinchiPulinchi
Original price was: 18.40$.Current price is: 16.56$.
- +
Scroll to Top