Sale!

Puravrithavum Kavithayum

Original price was: 36.00$.Current price is: 32.40$.

പുരാവൃത്തവും
കവിതയും

ഡോ. സന്തോഷ് വള്ളിക്കാട്

മലയാള സാഹിത്യ വിമര്‍ശനത്തിനുള്ള തിരുനെല്ലൂര്‍ കരുണാകരന്‍ അവാര്‍ഡും അബുദാബി ശക്തി തായാട്ട് അവാര്‍ഡും നേടിയ കൃതി.

പുരാവൃത്തത്തിന്റെ ചിരന്തനമായ ലക്ഷ്യം ലോകത്തെ മനുഷ്യന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുക എന്നതല്ല. അടിസ്ഥാനതത്വങ്ങളെ ഗൗരവാവഹമായി അഭിമൂഖീകരിക്കാൻ മനുഷ്യനെ സന്നദ്ധനാക്കുക എന്നതാണ്. ആധുനിക കവിതയിൽ അവ മനുഷ്യന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാനുള്ള പ്രതിരൂപങ്ങളായിത്തീരുന്നുണ്ട്. ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ഇടശ്ശേരി, ഒ.എൻ.വി, സുഗതകുമാരി, സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, കെ.ജി ശങ്കരപ്പിള്ള, മധുസൂദനൻ നായർ തുടങ്ങി മലയാളത്തിന്റെ ആധുനിക കവികളുടെ കവിതകളിലെ പുരാവൃത്ത സ്വാധീനം അന്വേഷിക്കുന്ന പഠനഗ്രന്ഥം.

- +
Category:
Guaranteed Safe Checkout

Author: DR. SANTHOSH VALLIKKAT

Publishers

Writers

Shopping Cart
Puravrithavum KavithayumPuravrithavum Kavithayum
Original price was: 36.00$.Current price is: 32.40$.
- +
Scroll to Top