Sale!

Rail Payangalil

Original price was: 14.50$.Current price is: 13.05$.

റയിൽ
പയണങ്ങളിൽ

ടി.ഡി രാമകൃഷ്ണൻ

ടി.ഡി രാമകൃഷ്‌ണൻ്റെ റയിൽവേ സർവീസ് സ്‌റ്റോറി. ഓർമയെഴുത്തിനപ്പുറം ഒരു കാലത്തിൻ്റെ സാമൂഹികഭംകൂടി പകർന്നുനൽകുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരെ ഒപ്പം കൊണ്ടുനടന്ന് സ്ഥലകാലങ്ങൾ കാട്ടിത്തരുന്ന മാസ്‌മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാർത്തിട്ടില്ലാത്ത അപരിചിത ദേശങ്ങൾ, അനുഭവങ്ങൾ. നമ്മുടേതുകൂടിയാകുന്ന ജീവിനാഖ്യാനം.

- +
Category:
Guaranteed Safe Checkout
Author: TD Ramakrishnan

Publishers

Writers

Shopping Cart
Rail PayangalilRail Payangalil
Original price was: 14.50$.Current price is: 13.05$.
- +
Scroll to Top