Sale!
, ,

RANDUKOTTA KOOTTIVECHU BHOOGOLAMUNDAAKKAAM

Original price was: 28.80$.Current price is: 25.92$.

രണ്ടുകൊട്ട
കൂട്ടിവച്ച്
ഭൂഗോളമുണ്ടാക്കാം

എഡിറ്റര്‍: ഡോ. സ്മൃതി എസ് ബാബു

പ്രകൃതിയെക്കുറിച്ച് പറയുമ്പോള്‍ പ്രകൃതിയായും ജലത്തെക്കുറിച്ച് പറയുമ്പോള്‍ ജലമായും മാറുന്ന പുതുകവിതയിലെ ശ്രദ്ധേയനായ കവിക്ക്, കവിതയെക്കുറിച്ചു പറയുമ്പോള്‍ കവിതയായി മാറുന്ന ഒരധ്യാപകന് നല്‍കുന്ന സ്നേഹാദരമാണ്, ഗഹനമായ കവിതാപഠനങ്ങളും വൈയക്തികാനുഭവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ പുസ്തകം. കറുത്ത കല്ല് മുതല്‍ മഞ്ഞ പറന്നാല്‍ വരെയുള്ള സമാഹാരങ്ങളിലെ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍. ഡോ. എം. ലീലാവതി, സച്ചിദാനന്ദന്‍, ചുള്ളിക്കാട് തുടങ്ങി വി.വി. സ്വാമിവരെയുള്ള 31 എഴുത്തുകാര്‍ അണിനിരക്കുന്നു ഈ സമാഹാരത്തില്‍.

- +
Categories: , ,
Guaranteed Safe Checkout

Author: Dr. Smruthy S Babu

Publishers

Writers

Shopping Cart
RANDUKOTTA KOOTTIVECHU BHOOGOLAMUNDAAKKAAMRANDUKOTTA KOOTTIVECHU BHOOGOLAMUNDAAKKAAM
Original price was: 28.80$.Current price is: 25.92$.
- +
Scroll to Top