Sale!
, , ,

RATI VINJANAKOSAM

Original price was: 116.00$.Current price is: 104.40$.

രതി
വിജ്ഞാന കോശം

ഡോ. പി.എം.മാത്യു വെല്ലൂർ

ലൈംഗികത പാപമല്ല,ജീവിത സഹജമായ ജൈവികചോദനയാണ്. എന്നാൽ, വികലമായ ലൈംഗിക സദാചാരബോധം യുവമനസ്സുകളെ രതി വൈകൃതങ്ങളുടെ ആരാധകരാക്കുന്നു. ലൈംഗികമായ അജ്ഞത അവരെ നിരാശയുടെയും പാപബോധത്തിന്റെയും പിടിയിലമർത്തുന്നു. ലൈംഗികതയെ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ‘രതി വിജ്ഞാനകോശം’ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള ഒരു കൈപ്പുസ്തകമാണ്. ആധികാരികവും സമഗ്രവുമാണ് ഈ സചിത്ര പുസ്തകം.

- +
Guaranteed Safe Checkout
Shopping Cart
RATI VINJANAKOSAMRATI VINJANAKOSAM
Original price was: 116.00$.Current price is: 104.40$.
- +
Scroll to Top