Sale!

REEL ESTATE

Original price was: 20.00$.Current price is: 18.00$.

Reel
എസ്റ്റേറ്റ്

സുനില്‍കുമാര്‍ വി

കേരളത്തിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽകുമാറിന്റെ ആദ്യപുസ്തകമല്ല റീൽ എസ്റ്റേറ്റ്. മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽനിന്നും ഈ പുസ്തകത്തിനുള്ള പ്രധാന വ്യത്യാസം ഇക്കാലത്തെ ഏറ്റവും ജനപ്രിയ മാധ്യമമായ റീലുകളിൽനിന്ന് വികസിച്ചുവന്നു എന്നതാണ്. മലയാള ത്തിലെയെന്നല്ല മറ്റേതൊരു ലോകഭാഷയിലെയും ഇത്തരത്തിൽപ്പെട്ട ആദ്യപുസ്തകങ്ങളിലൊന്നായിരിക്കും ഇത്.
- +
Category:
Guaranteed Safe Checkout

Author: Sunil Kumar V

Publishers

Writers

Shopping Cart
REEL ESTATEREEL ESTATE
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top