Author: Farhan Bin Hamza Pulpa
Sale!
Fiction
Rooh
Original price was: 7.00$.6.30$Current price is: 6.30$.
റൂഹ്
ഫര്ഹാന് ബിന്‍ ഹംസ പുല്പ
ഇതൊരു കൂട്ടം മനുഷ്യരുടെ ആത്മാവാണ്. പലരുടെയും നൊമ്പരങ്ങളാണ്. അപരിചിതരെപോലെ സ്വന്തം നാട്ടിലേക്ക് ഇടക്ക് മാത്രം വന്നുപോകുന്ന ഒരു വിരുന്നുകാരനെപോലെ സ്വന്തം വീട് സന്ദര്‍ശിക്കുന്ന പരിചിതരായ കുറേ അപരിചിതരെക്കുറിച്ചാണ്. ഒരു മനുഷ്യായുസ്സിന്റെ പാതിയിലേറെ സ്വന്തം വീട്ടുകാര്‍ ക്കുവേണ്ടി ത്യജിച്ച അനേകം പ്രവാസി ജീവിതങ്ങളെക്കുറിച്ചാണ്. സ്വന്തത്തെക്കാള്‍ ചുറ്റുമുള്ളവരെ സ്നേഹിച്ച സ്വന്തം ആഗ്രഹത്തെക്കാള്‍ മറ്റുള്ളവരുടെ ആഗ്രഹത്തെ നേടിക്കൊടുക്കാന്‍ പരിശ്രമിച്ചവരെക്കുറിച്ചാണ്.






