Sale!
,

Rosum Koottukarum

Original price was: 9.60$.Current price is: 8.64$.

റോസും
കൂട്ടുകാരും

കെ.എ ബീന
ചിത്രീകരണം: ബാലു വി.

സൂ ഡയറക്ടറായ അമ്മൂമ്മയോടൊത്ത് ക്വാര്‍ട്ടേഴ്സിലാണ് റോസിന്റെ താമസം. അവളുടെ കളിക്കൂട്ടുകാര്‍ മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹക്കുഞ്ഞ്
റിപ്വാനും കടുവക്കുഞ്ഞ് പിന്റാസുമാണ്. അവരുടെ കളികളും ചിരികളും നിറഞ്ഞ ഈ പുസ്തകം നിഷ്‌കളങ്കമായ ബാല്യത്തിന്റെ നേര്‍ച്ചിത്രം വരച്ചിടുന്നു.

അമ്മൂമ്മക്കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി രസമുള്ള ഒരമ്മൂമ്മയുടെയും കൊച്ചുമകളുടെയും കഥ.

- +
Guaranteed Safe Checkout
Shopping Cart
Rosum KoottukarumRosum Koottukarum
Original price was: 9.60$.Current price is: 8.64$.
- +
Scroll to Top