Author: Jim Corbet
Translation: MS Nair
Sale!
Biography
RUDRAPRAYAGILE NARABHOJI
Original price was: 10.50$.9.45$Current price is: 9.45$.
രുദ്രപ്രയാഗിലെ
നരഭോജി
ജിം കോര്‍ബെറ്റ്
വിവര്ത്തനം – എം.എസ്. നായര്
ജിം കോര്ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില് ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന് ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന അതീവദുഷ്കരമായ ദൗത്യം ജിം കോര്ബെറ്റ് ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുള്മുനയിലാകുന്നു. തുടര്ന്ന് നമ്മളും ജിം കോര്ബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി.
| Publishers | |
|---|---|
| Writers |





