AUTHOR: AHMET HAMDI TANPINAR
TRANSLATION: FRANCIS C EBRAHAM
Sale!
Fiction, Self Help, Time Management
Samayakrameekarana kendram
Original price was: 45.00$.40.50$Current price is: 40.50$.
സമയക്രമീകരണ കേന്ദ്രം
അഹ്മെത് ഹംദി തന്‍പിനാര്‍
പരിഭാഷ : ഫ്രാന്‍സിസ് സി എബ്രഹാം
എനിക്കറിയാവുന്ന ഏതൊരു നോവലിനേക്കാളും, ‘വികസിത’ സമൂഹങ്ങളിലെ
ആളുകളുടെ അവ്യക്തമായ കഷ്ടപ്പാടുകളെയും പഴയ ജീവിതരീതികളില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട്, ചരിത്രത്തിന്റെ കാത്തിരിപ്പ് മുറിയില്‍ എന്നെന്നേയ്ക്കുമായി തളര്‍ന്നിരിക്കേണ്ടിവരുന്നവരെയും ഓര്‍ത്ത് കൂടുതല്‍ വാചാലമായും സംവേദനക്ഷമമായും വിലപിക്കുന്നുണ്ട് ‘സമയക്രമീകരണ കേന്ദ്രം. – പങ്കജ് മിശ്ര
| Publishers | |
|---|---|
| Writers |






