Sale!
,

Sambathika Idapadukal Samshaya Nivaranam

Original price was: 12.50$.Current price is: 11.25$.

സാമ്പത്തിക
ഇടപാടുകള്‍
സംശയനിവാരണം

എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി

സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മേഖലയാണ് സാമ്പത്തികം. അല്ലെങ്കില്‍ സമ്പാദിക്കുന്നതെല്ലാം ഹറാമായിപ്പോകും. ഇസ്ലാമില്‍ സമ്പാദനത്തിന് ചില നിയമങ്ങളും ചിട്ടകളുമുണ്ട്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമതാണ്. വിവിധ തരത്തിലുള്ള കച്ചവടങ്ങള്‍, വായ്പ, പണയം, അവയവ-രക്ത ദാനം, കടം, വഖ്ഫ്, സംഘക്കച്ചവടം തുടങ്ങി പൊതുസമൂഹവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഷയങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ ചര്‍ച്ചക്കെടുക്കുന്നു ഈ കൃതി.

- +
Categories: ,
Guaranteed Safe Checkout

Author: NV Muhammed Baqavi Melmuri

Publishers

Writers

Shopping Cart
Sambathika Idapadukal Samshaya NivaranamSambathika Idapadukal Samshaya Nivaranam
Original price was: 12.50$.Current price is: 11.25$.
- +
Scroll to Top