Author: Alankode Leelakrishnan
Sale!
Travelogue
Sanchariyute Vazhiyambalanga
Original price was: 10.80$.9.68$Current price is: 9.68$.
കടത്തനാടും വെങ്ങുനാടും ഏറനാടും അട്ടപ്പാടിയും കിഴക്കൻ പാലക്കാടിന്റെ ഗോത്രസംസ്ക്കാരവും ചിത്രത്തിന്റെ പരിസരങ്ങളിൽ ഉണർത്തുന്ന വൃത്താന്തങ്ങൾ. ശ്രീരംഗവും തമിഴകവും ഹംപിയും വിജയനഗരവും വരാണസിയും ഈ സംസ്ക്കാരത്തിന്റെ ബഹുരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യൻ മണ്ണിന്റെ കാല്പാടുകളിലൂടെ ഒരു യാത്രപുസ്തകം
Out of stock





