Shopping cart

Sangadana Pravarthakan

സംഘടനാ പ്രവര്‍ത്തകന്‍

സി മുഹമ്മദ് ഫൈസി

ഇസ്‌ലാമിക പ്രവര്‍ത്തകന്റെ അറിവ്, സ്വഭാവം, പ്രവര്‍ത്തന രീതി എന്നിവയുടെ മികച്ച പ്രകാശനത്തിലൂടെയാണ് ഇസ്‌ലാമിക ദഅവത്ത് സാധ്യമാകുന്നത്. ഒരു പ്രവര്‍ത്തകന്‍ സ്വയം അതിനാവശ്യമായ ഗുണവിശേഷണങ്ങള്‍ ആര്‍ജിച്ചെടുക്കണം. നിരന്തരമായ പ്രയത്നത്തിലൂടെ പ്രയോഗങ്ങള്‍ക്ക് വേഗത കൂടണം. അതിന് എങ്ങനെ ഒരുക്കം കൂട്ടണമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും ലളിതമായ ഭാഷയില്‍ ഈ പുസ്തകം പറഞ്ഞു തരുന്നുണ്ട്.
സി മുഹമ്മദ് ഫൈസിയുടെ പ്രബോധന്‍ എന്ന പേരില്‍ ഏറെ സ്വീകാര്യത നേടിയ പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണമാണ് സംഘടനാ പ്രവര്‍ത്തകന്‍ എന്ന ഈ പുസ്തകം.

 

140.00

Buy Now

Author: C Muhammed Faizy

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Sangadana Pravarthakan”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.