Author: Indumenon
Original price was: 7.00$.6.30$Current price is: 6.30$.
സംഘ്
പരിവാര്‍
ഇന്ദുകുമാര്‍
നല്ല കല അട്ടിമറിപ്രവര്‍ത്തനമാണ്. മനസ്സ് ചിതറിക്കുന്ന ഈ കാലത്തിന്റെ തിക്കും തിരക്കും പ്രലോഭനങ്ങളും അതിജീവിച്ച്, ഭൂതകാലത്തിന്റെ ഭാണ്ഡങ്ങളും ശീലങ്ങളും ഭേസി നടക്കാതെ, യാതൊരു സൗജന്യങ്ങളും ആവശ്യപ്പെടാതെ, ഇന്ദു മേനോന് ചെറുതും വലുതുമായ അട്ടിമറികളിലൂടെ എഴുത്തിന്റെ സര്‍വ്വേക്കല്ലുകള്‍, ‘സംഘ് പരിവാര്‍’ എന്ന ഈ കഥാസമാഹാരത്തിലൂടെ മാറ്റിക്കുത്തുന്നു. – എന്‍.എസ്. മാധവന്
Author: Indumenon
Publishers | |
---|---|
Writers |