Sale!
,

Sasyaloka Dharshanam

Original price was: 10.00$.Current price is: 9.00$.

സസ്യലോക
ദര്‍ശനം

വി.യു. രാധാകൃഷ്ണന്‍

സസ്യങ്ങളില്ലാത്ത ഒരു മനുഷ്യജീവിതം സങ്കല്പിക്കാനാകുമോ? കൊണ്ടും കൊടുത്തും പരിണമിച്ച ജൈവബന്ധങ്ങള്‍ നമ്മുടെ ഭൂവാസത്തെ എന്നും സുസ്ഥിരപ്പെടുത്തുന്നു. വിസ്മയാവഹങ്ങളായ ഇവയുടെ നിരീക്ഷണങ്ങള്‍ പുതിയ ദര്‍ശനങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പ്രകൃതിയിലെ ഈ പകര്‍ത്തിവെപ്പുകളെ അനുഭവിക്കുക, നിറഞ്ഞ അനുഭൂതികളാണ് ഈ പുസ്തകവായനയിലൂടെ ലഭ്യമാകുക. അക്ഷരത്തെളിമയും ആശയസമ്പുഷ്ടിയും ഒത്തുചേര്‍ന്ന ഈ പച്ചപ്പിന്റെ വിരുന്നിനെ ഇനി നമുക്ക് വരവേല്‍ക്കാം.

Guaranteed Safe Checkout
Shopping Cart
Sasyaloka Dharshanam
Original price was: 10.00$.Current price is: 9.00$.
Scroll to Top