Author: Jabir Pattillam
SAU SAAL PEHLE
Original price was: 23.00$.19.50$Current price is: 19.50$.
സൗ സാല്‍
പെഹ്‌ലേ
ജാബിര്‍ പാട്ടില്ലം
മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ പുറത്തിറങ്ങുന്ന ജീവചരിത്രം
ഗന്ധര്‍വ്വഗായകന്റെ ജീവിതകഥ ലളിതമായി, ക്രമാനുഗതമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍ ജാബിര്‍ പാട്ടില്ലം. റഫി സാഹിബിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി രചനകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ആരാധകരുടെ അക്ഷരപൂജകള്‍. ജാബിറിന്റെ ഈ പുസ്തകത്തില്‍ അടിയുറച്ച റഫി ആരാധകനൊപ്പം ഒരു ചരിത്രകുതുകിയെയും കണ്ടുമുട്ടുന്നു നാം. റഫിയുടെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങള്‍ ആധികാരികമായിത്തന്നെ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട് രചയിതാവിന്. – രവി മേനോന്‍
ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ എക്കാലത്തെയും മഹാനായ ഗായകന്‍ മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവും ഒരു മധുരഗാനമെന്നപോലെ ആസ്വദിച്ച് അവതരിപ്പിക്കുന്ന പുസ്തകം. റഫിയെന്ന അനശ്വരഗായകന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെയും, പ്രാണവായുവായ സംഗീതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമാണിത്. ഒപ്പം ആ മഹാപ്രതിഭയ്ക്ക് പൂര്‍ണ്ണത നല്‍കിയ സംഗീതസംവിധായകരും ഗാന രചയിതാക്കളും സഹഗായകരും ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കളുമെല്ലാമെല്ലാം ഇതില്‍ കടന്നുവരുന്നു…
You may also like…
-
-
-
Biography
Mohammed Rafi Sangeethavum Jeevithavum
Original price was: 5.50$.4.95$Current price is: 4.95$. Add to cart -
ANTHOLOGIES
Mohammad Rafi Ormakalile Sangeetham
Original price was: 11.25$.10.10$Current price is: 10.10$. Add to cart -
Mohammed Rafi
Duniya Ke Rakhwale
Original price was: 9.00$.8.10$Current price is: 8.10$. Add to cart -
Biography
Rafinama: Muhammadrafiyude Samagra Jeevitham
Original price was: 15.00$.13.50$Current price is: 13.50$. Add to cart -
Biography
Mohammed Rafi : Vellithirayile Suvarnanadam
Original price was: 27.50$.24.75$Current price is: 24.75$. Add to cart












