Sale!
, , , , ,

Shaheed-e-Millath Tippu Sultan Qissappattu

Original price was: 20.00$.Current price is: 18.00$.

ശഹീദേ മില്ലത്ത്
ടിപ്പു സുല്‍ത്താന്‍
ഖിസ്സപ്പാട്ട്

നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട്

യുദ്ധവും പടയാത്രകളും ഗാര്‍ഹസ്ഥ്യവും വിവാഹ മംഗളങ്ങളും ജയവും തോല്‍വിയും ഒക്കെയായി നീണ്ടകാലങ്ങളിലൂടെ മൈസൂര്‍ സുല്‍ത്താന്മാര്‍ കടന്നുപോയ ഓരോ സന്ദിഗ്ധതയെയും അതിനൊത്ത ഭാവം ഉണരുന്ന ഇശലുകളിലാണ് കവി അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ ആ വായനക്ക് ഇരട്ടി അനുഭൂതി കൈവരുന്നു. മറ്റൊന്ന് ഇതില്‍ ഉപയോഗിക്കുന്ന കാവ്യ ശൈലിയാണ്. അത് വൈദ്യര്‍ പാട്ടുപ്രസ്ഥാനത്തിലെ അതിസങ്കീര്‍ണ രാശിയല്ല. ടി. ഉബൈദിനെയും പുന്നയൂര്‍ക്കുളം ബാപ്പുവിനെയും പോലുള്ളവരുടെ സമ്പൂര്‍ണ മാനകമലയാളവുമല്ല. രണ്ടിന്റെയും ഇടയിലുള്ള മധ്യമാര്‍ഗമാണ് പാട്ടിലാസകലം പ്രയോഗിച്ചത്. പാട്ടില്‍ കൊണ്ടുവന്ന ഒരു പദത്തെയും അതിന്റെ കേവലാര്‍ഥത്തിന്റെ സ്ഥൂലതയില്‍ ശഠിച്ചുനില്‍ക്കാന്‍ കവി സമ്മതിക്കുന്നേയില്ല. പകരം, കേവലാര്‍ഥങ്ങളുടെ രുദ്രാക്ഷ ശുഷ്‌കതകള്‍ വകഞ്ഞ് അനുഭൂതികളുടെ അപാര തീരങ്ങളിലേക്ക് അരയന്നങ്ങളെപ്പോലെ നീന്തി മറയാന്‍ അവയെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. – പി.ടി കുഞ്ഞാലി

Guaranteed Safe Checkout
Shopping Cart
Shaheed-e-Millath Tippu Sultan Qissappattu
Original price was: 20.00$.Current price is: 18.00$.
Scroll to Top