Shayum Sulthanum
Original price was: ₹ 490.00.₹ 441.00Current price is: ₹ 441.00.
ഷായും
സുല്‍ത്താനും
ഇസ്‌കന്ദര്‍ പാല
തുര്‍ക്കി എഴുത്തുകാരനായ ഇസ്‌കന്ദര്‍ പാലയുടെ ഒരു ചരിത്രാഖ്യായികയാണിത്.
ഒട്ടോമന്‍ സുല്‍ത്താന്‍ സെലിം ഒന്നാമനും സഫാവിദ് ഷാ ഇസ്മായില്‍ ഒന്നാമനും തമ്മിലുള്ള സംഘര്‍ഷത്തെ കേന്ദ്രീകരിച്ച രചനയാണിത്.
1514-ലെ കല്‍ദിരാന്‍ യുദ്ധത്തിലേക്ക് നയിച്ച ഒട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് രാജവംശത്തിനും ഇടയിലുള്ള രാഷ്ട്രീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങളെ ഈ നോവല്‍ നാടകീയമായി അവതരിപ്പിക്കുന്നു.
രണ്ട് ശക്തരായ വ്യക്തികള്‍ തമ്മിലുള്ള മത്സരത്തെ കേന്ദ്രീകരിക്കുന്ന ഈ ചരിത്രനോവലില്‍ സ്ത്രീപുരുഷ ബന്ധങ്ങളുടെയും പ്രണയ വൈരാഗ്യങ്ങളുടെയും ആഴത്തിലുള്ള സംഘര്‍ഷങ്ങളുടെ അടിയൊഴുക്കുകള്‍ പ്രതിഫലിക്കുന്നു. ഇസ്ലാമിലെ സുന്നി, ഷിയ ശാഖകള്‍ തമ്മിലുള്ള ആഴത്തിലുള്ള വിഭാഗീയ സംഘര്‍ഷത്തിന്റെ കഥ.
രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള രാഷ്ട്രീയ അധികാര പോരാട്ടം. അവരുടെ സംഘര്‍ഷത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ അനന്തരഫലങ്ങള്‍.
| Publishers | |
|---|---|
| Writers |





