Sale!

SHOODRA IDANGAL

Original price was: 6.00$.Current price is: 5.40$.

ശൂദ്ര
ഇടങ്ങള്‍

കാഞ്ച ഐലയ്യ
മൊഴിമാറ്റം: ഷഫീക്ക് സുബൈദ ഹക്കീം

“സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെ ചരിത്രപരമായി മനസിലാക്കിതരുന്ന കൃതി. എങ്ങനെയാണ് ശൂദ്രര്‍ രാഷ്ട്രീയത്തില്‍ പിന്നോക്കം പോയതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ചരിത്രഅനീതിയുടെ പക്ഷക്കാരായ ബി.ജെ.പിയുടെ പിന്നാലെപോകുന്ന എല്ലാ പിന്നാക്ക ഹിന്ദുജാതികള്‍ക്കും ബി.ജെ.പി അനുഭാവികളായ പട്ടികജാതിക്കാര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഈ പുസ്തകം. എങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്, അതിന്റെ അദൃശ്യ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്നും കാഞ്ച ഐലയ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ കാരണത്താല്‍ ഇന്ത്യയില്‍ ഇല്ലാതായികൊണ്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കുവാന്‍ കാഞ്ചാ ഐലയ്യയുടെ ദര്‍ശനങ്ങള്‍ ഒരു ചൂണ്ടുപലകയായി തീരുകയാണിവിടെ”. – വിനില്‍ പോള്‍

- +
Category:
Guaranteed Safe Checkout

AUTHER: KANJA AILAYYA
TRANSLATION: SHAFEEK SUBIDA HAKEEM

 

Publishers

Writers

,

Shopping Cart
SHOODRA IDANGALSHOODRA IDANGAL
Original price was: 6.00$.Current price is: 5.40$.
- +
Scroll to Top