Sale!
,

SISUMANASIKAROGYA VIDAGDHANTE DIARYKKURIPPUKAL

Original price was: 13.60$.Current price is: 12.24$.

ശിശു
മാനസികാരോഗ്യ
വിദഗ്ധന്റെ
ഡയറിക്കുറിപ്പുകള്‍

ഡോ. ജയപ്രകാശ് ആര്‍

കുട്ടികളുടെ വ്യക്തിത്വവികാസം കുട്ടി വളരുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടു വരുന്നത്. ഓരോ കുട്ടിയുടെയും സവിശേഷ മായ ജൈവിക-മാനസിക-സാമൂഹിക ഘടക ങ്ങൾ ഇവിടെ നിർണായകമാണ്. ശാസ്ത്രീയമായ ശിശുസൗഹൃദ, ശിശുപരിപാലന അന്തരീക്ഷവും അനുഭവവും കുട്ടികളുടെ വ്യക്തിത്വരൂപീകരണ ത്തിന് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ മുപ്പത് വർഷമായി ശിശു-കൗമാര മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ അനുഭവപശ്ചാത്തലത്തിലുള്ള ചില കേസുകളുടെ മനഃശാസ്ത്രവിശകലനം കൂടിയാണ് ഈ പുസ്തകത്തിൽ. അതുകൊണ്ടുതന്നെ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഈ പുസ്‌തകം ഏറെ ഉപകാരപ്രദമാണ്.
- +
Categories: ,
Guaranteed Safe Checkout

Author: Dr. Jayaprakash R

Publishers

Writers

Shopping Cart
SISUMANASIKAROGYA VIDAGDHANTE DIARYKKURIPPUKALSISUMANASIKAROGYA VIDAGDHANTE DIARYKKURIPPUKAL
Original price was: 13.60$.Current price is: 12.24$.
- +
Scroll to Top