Sale!
,

Social Engineering Kalathe Samudayam

Original price was: 11.20$.Current price is: 10.08$.

സോഷ്യല്‍
എഞ്ചിനീയറിംഗ്
കാലത്തെ
സമുദായം

ഡോ. സുഫ്യാന്‍ അബ്ദുസ്സത്താര്‍

കേരള മുസ്ലിംകളുടെ സവിശേഷതകളും സമകാലിക വെല്ലുവി ളികളും ബഹുസ്വര സമൂഹത്തില്‍ അവരുടെ സ്ഥാനവും മനസ്സി ലാക്കാന്‍ സഹായിക്കുന്ന കൃതി. വിവിധ ആശയങ്ങള്‍, സമ്പ്രദായങ്ങള്‍, പാരമ്പര്യങ്ങള്‍, ചിന്താരീതികള്‍, പ്രതിഫലനങ്ങള്‍ എന്നിവയെ വിവരിക്കാന്‍ വേണ്ടി ഈ പുസ്തകത്തില്‍ ഉപയോഗി ച്ചിരിക്കുന്ന കീവേഡുകള്‍ ഭാഷാപരമായ ചിഹ്നങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക ഉള്‍ക്കാഴ്ചകളിലേക്കുള്ള കവാടങ്ങള്‍ കൂടിയാണ്. മുസ്ലിം സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള വിഹഗവീക്ഷണം രൂപീകരിക്കാനും മുസ്ലിം സമുദായത്തെ സ്ഥാനപ്പെടുത്താനും തീര്‍ച്ചയായും ഈ കീവേഡുകളിലൂടെ സാധിക്കും.

- +
Categories: ,
Guaranteed Safe Checkout

Author: Dr. Sufiyan Abdul Sathar

Publishers

Writers

Shopping Cart
Social Engineering Kalathe SamudayamSocial Engineering Kalathe Samudayam
Original price was: 11.20$.Current price is: 10.08$.
- +
Scroll to Top