Author: Abdul Wahab
Translation: Ali Ahmed P Pukkottur, Muhammed Ahsan Pullur
Sparton Court
Original price was: 26.50$.23.85$Current price is: 23.85$.
സ്പാര്ട്ടന്
കോര്‍ട്ട്
അബ്ദുല്‍ വഹാബ് ഈസവി
മൊഴിമാറ്റം: അലി അഹ്മദ് പി പൂക്കോട്ടൂര്‍ മുഹമ്മദ് അഹ്സന് പുല്ലൂര്‍
2020 ലെ അറബ് ബുക്കര്‍ പ്രൈസ് നേടിയ നോവല്‍
833 ഏപ്രില്‍ മാസത്തില്‍ മെര്സിലിയാ തുറമുഖത്തേക്ക് ഒരു കപ്പലെത്തുന്നു. ഫ്രാന്‍സിലെ ഫാക്ടറികളിലേക് പഞ്ചസാര റിഫൈന്‍ ചെയ്തെടുക്കാനുള്ള എല്ലുകളാണ് കപ്പല്‍ നിറയെ. അതു മണത്തറി ഞ്ഞ് ജനങ്ങളെല്ലാം തുറമുഖത്തുണ്ട്. പത്രപ്രവര്‍ത്തകരും ഡോക്ടര്‍ മാരുമുണ്ട്. അന്തരീക്ഷത്തിന് ഭീകരമായൊരു മൗനമുണ്ട്. കാരണം, ഫ്രഞ്ച് പട്ടാളം അല്‍ജീരിയയില്‍ കൊന്നൊടുക്കിയ പൗരന്മാരുടെ എല്ലുനുറുങ്ങുകളാണ് ജോസഫേനെന്ന ആ കപ്പലിലുള്ളത്. ഫ്രഞ്ച് ഭരണകൂടം ഒട്ടോമന്‍ അല്‍ജീരിയില്‍ നടത്തിയ കിരാത അധിനിവേ ശവും അതിനെതിരെയുള്ള അവരുടെ ചെറുത്തുനില്‍പ്പും പറയുന്ന ആഖ്യാനമാണ് ഈ നോവല്‍. അധിനിവേശം ഒരു നാടിനെയും ജനതയെയും അവരുടെ സാംസ്കാരിക പൈതൃകത്തെയും ഇല്ലാതാക്കിക്കളയുന്നത് എങ്ങനെയെല്ലാമാണെന്ന് കഥാകാരന് ചേതോഹരമായി ആവിഷ്കരിക്കുന്നു.
Publishers | |
---|---|
Writers |