Author: Dr. Shashikumar Purameri
Sreenarayanaguruvitne Athamadarshanam
Original price was: 8.00$.7.20$Current price is: 7.20$.
ശ്രീനാരായണഗുരുവിന്റെ
ആത്മദര്‍ശനം
ആത്മോപദേശതകം/പഠനം
ഡോ. ശശികുമാര്‍ പുറമേരി
നാരായണ ഗുരുവിനെ പ്രത്യേക ജാതിയുടെയും മതത്തിന്റെയും വക്താവായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇന്ന് ഹിന്ദുത്വവാദികള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെ വക്രീകരിക്കുകയും രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും ശക്തവും ഗഹനവുമായ കൃതിയായ ആത്മോപദേശ ശതകത്തിന്റെ ചര്‍ച്ചയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നു മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ശ്രമത്തിനു മുതിര്‍ന്നത്. ഉദ്ദേശ്യശുദ്ധിയാല് മാന്യ വായനക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ ഈ വ്യാഖ്യാന പുസ്തകം സമര്‍പ്പിക്കുന്നു.