Author: Kottakkal Sivaraman, Dr. NP Vijayakrishnan
Sale!
Autobiography, Biography
Sthrainam
Original price was: 19.50$.17.55$Current price is: 17.55$.
സ്‌ത്രൈണം
കോട്ടയ്ക്കല്‍ ശിവരാമന്‍, ഡോ. എന്‍.പി വിജയകൃഷ്ണന്‍
കളിയരങ്ങിലെ എക്കാലത്തെയും കുലീനനായിക കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. കഥകളിയില്‍ സ്ത്രീകഥാപാത്രത്തിന് ഉയിരും ഉണര്‍ച്ചയും നല്‍കിയ നവോത്ഥാന പുരുഷന്‍കൂടിയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍. കഥകളിയുടെ സുവര്‍ണ്ണ സമ്പന്ന കാലഘട്ടത്തില്‍ മഹാനടന്മാരുടെ നായികയായി തിളങ്ങിയ ശിവരാമന്റെ അഭിനയകാന്തിക്കു തുല്യമായ ആഖ്യാനം ഈ പുസ്തകത്തെ വേറിട്ട വായനാനുഭവമാക്കുന്നു.
പ്രശസ്ത കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ
Out of stock
Publishers | |
---|---|
Writers |