Sale!
, , ,

Sthreekale Badhikkunna Arbudangal

Original price was: 11.50$.Current price is: 10.35$.

സ്ത്രീകളെ
ബാധിക്കുന്ന
അര്‍ബ്ബുദങ്ങള്‍

ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍

സ്ത്രീകളെ ബാധിക്കുന്ന സ്‌തനാർബ്ബുദം, യോനിയിലെ അർബ്ബുദം, ഗർഭാശയാർബ്ബുദം, അണ്ഡാശയാർബ്ബുദം തുടങ്ങി വിവിധതരം അർബ്ബുദങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിത്സകൾ എന്നിവയെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായും ആധികാരികമായും എഴുതിയ പുസ്‌തകമാണിത്. എന്താണ് അർബ്ബുദം, സ്ത്രീകളും അർബ്ബുദവും. അർബ്ബുദവും പാരമ്പര്യവും, അർബ്ബുദത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, അർബ്ബുദത്തിൻ്റെ അപകടസൂചനകൾ, അർബ്ബുദം കണ്ടുപിടിക്കാനുള്ള പരിശോധനകൾ, ജീവിതശൈലിയും അർബ്ബുദവും, അർബ്ബുദം തടയാമോ. അർബ്ബുദത്തിനുള്ള ചികിത്സാരീതികൾ, അർബ്ബുദവും സാന്ത്വനചികിത്സയും, അർബ്ബുദരോഗിയുടെ ജീവിതം. അർബ്ബുദം തടയാനുള്ള ഭക്ഷണക്രമീകരണം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ വിവരിക്കുന്ന ഈ പുസ്ത‌കം അർബ്ബുദരോഗത്തെക്കുറിച്ചും അർബ്ബുദത്തിൻ്റെ  ചികിത്സാരീതിയെക്കുറിച്ചും അർബ്ബുദം വരാതെ തടയുന്നതിനെക്കുറിച്ചുമെല്ലാം ജനങ്ങൾക്ക് അറിവു നൽകാൻ സഹായിക്കുമെന്നതിൽ സംശയമില്ല.

- +
Guaranteed Safe Checkout
Shopping Cart
Sthreekale Badhikkunna ArbudangalSthreekale Badhikkunna Arbudangal
Original price was: 11.50$.Current price is: 10.35$.
- +
Scroll to Top