Shopping cart

Sale!

Sufism Anubhudiyum Aswadhanavum

സുഫിസം
അനുഭൂതിയും ആസ്വാദനവും

സിദ്ദീഖ് മുഹമ്മദ്‌

സുഫിസം പഠിക്കുകയെന്നത് അന്ധന്‍ പുല്‍മേടുകളോ ജലപ്രവാഹമോ തൊട്ടറയാന്‍ ശ്രമിക്കുന്നത് പോലെയാണ് – അല്‍ ഗസ്സാലി

“അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം.

ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.”

340.00

Buy Now

AUTHOR: Siddiq Muhammed

SHIPPING: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Sufism Anubhudiyum Aswadhanavum”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.