Author: K Sachidanandan
SWARANGAL
Original price was: ₹ 130.00.₹ 117.00Current price is: ₹ 117.00.
സ്വരങ്ങള്‍
പരിഭാഷ: സച്ചിദാനന്ദന്‍
ഇന്ത്യന്‍ കവിതയുടെ മൂന്നു കാലങ്ങള്‍
എല്ലാ കാലവും നമ്മുടെ കവികള്‍ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. രൂപങ്ങളും ഘടനകളും മാറി മാറി വരുമ്പോഴും അവ എന്നും അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഈ തുടര്‍ച്ച അടയാളപ്പെടുത്താനുള്ള ഒരു പരിശ്രമംകൂടിയാണ് ഈ സമാഹാരം. ഭക്തി / സൂഫി കവിതകള്‍, വിഭജനത്തിന്റെ കവിതകള്‍, സമകാലീന കവിതകള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച ഇന്ത്യന്‍ കവിതാപരിഭാഷകള്‍. കാലവും ചരിത്രവും ഓര്‍മ്മകളും രാഷ്ട്രീയവും അടരടരുകളായി നിക്ഷേപിക്കപ്പെട്ട ഒരു സ്വപ്നഖനി.





![SUGATHAKUMARIYUTE KAVITHAKAL SAMPOORNAM [2 VOLUMES]](https://www.zyberbooks.com/wp-content/uploads/2022/04/Sugathakumariyude--scaled-300x415.jpg)
