Author: Pannyannur Bhasi
Sale!
Children's Literature
Swathanthryam Mohicha Samarasenani
Original price was: 11.20$.10.08$Current price is: 10.08$.
സ്വാതന്ത്ര്യം
മോഹിച്ച
സമരസേനാനി
പന്ന്യന്നൂര്‍ ഭാസി
സ്വന്തം രാജ്യത്തിനു വിദേശ ഭരണാധികാരികളില്‍നിന്നു മോചനം നേടി ജനകീയഭരണം കൈവരുവാന്‍ മാതൃകാപരമായി ജീവന്മരണപോരാട്ടം നടത്തിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു മൊയാരത്ത് ശങ്കരന്‍.’
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ ഒരാളായ മൊയാരത്ത് ശങ്കരന്റെ ജീവിതകഥ. സ്വന്തം രാജ്യത്തിന്റെ യശസ്സിനെയും സ്വാതന്ത്യ്രത്തിന്റെ മൂല്യത്തെയും തിരിച്ചറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ കൃതി പ്രചോദനമേകുന്നു.




