Author: MP Balaram
SWATHWAM SAMSKARAM SANKALPPANAM
Original price was: 29.60$.26.64$Current price is: 26.64$.
സ്വത്വം
സംസ്‌കാരം
സങ്കല്‍പ്പനം
എം.പി ബാലറാം
ഇടതുപക്ഷ വീക്ഷണമുള്ള എഴുത്തുകാരുടെ രചനകളിൽപ്പോലും ചരിത്രത്തോടും രാഷ്ട്രീയത്തോടും ആഭിമുഖ്യമില്ലാത്ത ഭാവുകത്വം മേൽക്കൈ നേടുകയാണ്. ആഗോള സാമ്പത്തിക മൂലധന സ്വാധീനം സർഗ്ഗാത്മക വായനയുടേയും രചനയുടേയും രാഷ്ട്രീയ ചൈതന്യം കെടുത്തിക്കളഞ്ഞിരിക്കുന്നു.ഇടതുപക്ഷ സമൂഹത്തിനാകെ നിന്ദ്യമായ ഈ അവസ്ഥയാണ് ബാലറാമിലെ വിമർശകനെ അസ്വസ്ഥനാക്കുന്നത്. അടിമപ്പെടുത്തുന്ന ഭൗതിക ജീവിതസാഹചര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അറിവ് തരുന്ന പഠനമാണ് ശക്തമായ കലാസാഹിത്യ വിമർശനമെന്ന ഹോർഖീമറുടെ നിരീക്ഷണം ബാലറാമിന്റെ പല പ്രബന്ധങ്ങളും ഓർമ്മപ്പെടുത്തുന്നു – ഡോ.രാജൻ ഗുരുക്കൾ







