Sale!

THE METILDA MURDER CASE

Original price was: 16.80$.Current price is: 15.12$.


മെറ്റില്‍ഡ
മര്‍ഡര്‍ കേസ്

അബ്ദുല്‍ നിസാര്‍ എം

ദുരൂഹമായ സാഹചര്യങ്ങളിൽ അരങ്ങേറുന്ന അരുംകൊലകളുടെ പൊരുളും പിന്നാമ്പുറവും തേടിയുള്ള ഡോ. മുരളികൃഷ്ണ എന്ന ക്രിമിനോളജിസ്റ്റിന്റെ സഞ്ചാരം. സമർത്ഥമായ നിരീക്ഷണങ്ങളി ലൂടെ, കൃത്യമായ നിഗമനങ്ങളിലൂടെ കുറ്റവാളിയിലേക്കെത്തുന്ന അപസർപ്പകതന്ത്രം. ഉദ്വേഗജനകമായ മൂന്ന് കുറ്റാന്വേഷണകഥകൾ- ദ മെറ്റിൽഡ മർഡർ കേസ്, ദ വീക്കെൻ്റ് മർഡർ, സൈൻസ് ഓഫ് മർഡർ.

- +
Category:
Guaranteed Safe Checkout
Shopping Cart
THE METILDA MURDER CASETHE METILDA MURDER CASE
Original price was: 16.80$.Current price is: 15.12$.
- +
Scroll to Top