Sale!
, ,

Theevalachattu

Original price was: 6.75$.Current price is: 6.05$.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് കുമാരഹരണത്തിൽ. ചോദ്യം ചെയ്യാൻപോലും അറിയാത്ത ഈ ജനതയോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന അധികാരത്തിന്റെ നേർക്കാഴ്ചയാണ് ഈ നാടകം

Categories: , ,
Guaranteed Safe Checkout
Author: Bindhu AM

Publishers

Writers

Shopping Cart
Theevalachattu
Original price was: 6.75$.Current price is: 6.05$.
Scroll to Top