Author: P Zakir Hussain
Sale!
Cinema
Thirayum Kaalavum
Original price was: 8.50$.7.65$Current price is: 7.65$.
മലയാള സിനിമ കടന്നു പോയ സുവർണ്ണ കാലത്തിന്റെ ജീവിതരേഖ. സിനിമയുടെ ഹിറ്റ്മേക്കർമാരായ എ.വിൻസെന്റ്, കെ.എസ്. സേതുമാധവൻ, ശശികുമാർ, ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയവരുടെ ജീവചരിത്രം. സിനിമാപ്രവർത്തനങ്ങളുടെ അണിയറക്കഥകൾ; താരങ്ങൾ, തിരക്കഥാകൃത്തുക്കൾ, പാട്ടെഴുത്തുക്കാർ, നിർമാതാക്കൾ, ഒട്ടേറെ അനുഭവ കഥകൾ. ഗൃഹാതുരത്വത്തിന്റെ കടലിരമ്പം സമ്മാനിക്കുന്ന സിനിമാകാലഘട്ടങ്ങൾ, ഓർമ്മകൾ






