Author: Koladi Govindankutty
Original price was: 26.25$.23.60$Current price is: 23.60$.
തെരഞ്ഞെടുത്ത
ലേഖനങ്ങള്‍
കൊളാടി ഗോവിന്ദന്‍കുട്ടി
കേരളത്തിന്റെ സാഹിത്യ – സാംസ്കാരിക – രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏഴു പതിറ്റാണ്ടോളംകാലം ബഹുമുഖപ്രതിഭ പ്രസരിച്ചുനിലനിന്ന സമഗ്രവ്യക്തിത്വമായിരുന്നു കൊളാടി ഗോവിന്ദന്‍കുട്ടിയുടേത്. കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ കൊളാടി എന്ന ജനനേതാവിന്റെ സ്ഥാനം അദ്വിതീയമാണ്. എന്നാല്‍ എഴുത്തുകാരന് എന്ന നിലയില്‍ വിവിധ സാംസ്കാരിക വിഷയങ്ങള്‍ മുന്‍നിര്‍ത്തി കൊളാടി എഴുതിയ എണ്ണമറ്റ ലേഖനങ്ങള്‍ പൂര്‍ണ്ണമായും പുസ്തകരൂപത്തില്‍ മലയാളികള്‍ക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല. വിപുലമായ ലേഖനസഞ്ചയം ഇതുവരെയും വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍, പുസ്തകരൂപത്തിലാവാതെ ചിതറിക്കിടക്കുകയായിരുന്നു. അവയില്‍നിന്ന് തിരഞ്ഞെടുത്ത ചില പ്രധാന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ആലങ്കോട് ലീലാകൃഷ്ണന് (അവതാരികയില്‍നിന്ന്)
Author: Koladi Govindankutty
| Publishers | |
|---|---|
| Writers |
Thirenjedutha Lekhanangal