Author: KP Radhakrishnan
Sale!
Aesthetics
Thommanthuruthu
Original price was: 8.00$.7.20$Current price is: 7.20$.
തൊമ്മന്‍
തുരുത്ത്
കെ.പി രാധാകൃഷ്ണപ്പണിക്കര്‍
‘ആചാരങ്ങളുടെ കരുത്ത്, മനുഷ്യരുടെ ഒറ്റപ്പെടല്‍, അന്ധവിശ്വാസങ്ങളുടെ സാന്നിദ്ധ്യം, യുക്തിബോധത്തിന്റെ ജ്വാല എന്നിവയെല്ലാം പരസ്പരം കെട്ടുപിണഞ്ഞ് ഈ നോവലിനെ ചിന്തോദ്ദീപകമാക്കിത്തീര്‍ക്കുന്നത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ചടുലമായ കഥയും കാലദേശപശ്ചാത്തലങ്ങളും വൈചിത്യമാര്‍ന്ന കഥാപാത്രങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ഈ നോവല്‍ ഏകാന്തമായ പ്രൗഢിയോടുകൂടി ആധുനിക നോവല്‍ സാഹിത്യത്തില്‍ സ്ഥാനംപിടിക്കുമെന്നാണ് വിശ്വാസം’. – പ്രൊഫ. എം. കെ. സാനു