Shopping cart

Sale!

Thrikkarippur Chora Puranda Kathakal Parayumpol-Oru IASkarante Election Selfie

Categories: ,

തൃക്കരിപ്പൂര്‍
ചോര പുരണ്ട കഥകള്‍
പറയുമ്പോള്‍
ഒരു ഐ.എ.എസ്സുകാരന്റെ
ഇലക്ഷന്‍ സെല്‍ഫി

എം.പി ജോസഫ് ഐ.എ.എസ്

വടക്കന്‍ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേല്‍ അക്രമ രാഷ്ട്രീയത്തിലൂടെയും, പാര്‍ട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങള്‍ക്ക് വിലങ്ങിടുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറിയതിന്റെ നേരനുഭവങ്ങള്‍ വിവരിക്കുകയാണ് 2021-ല്‍ യു ഡി എഫിനു വേണ്ടി കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയും ശ്രീ. കെ എം മാണിയുടെ ജാമാതാവും കൂടിയായ തൃക്കരിപ്പൂരില്‍ മത്സരിച്ച ഗ്രന്ഥകര്‍ത്താവ് എം പി ജോസഫ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തൃക്കരിപ്പൂരിലെ വികസന
വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികള്‍ തുറന്ന് കാട്ടുകയാണ് ഈ ഗ്രന്ഥം. IPS ല്‍ കേരളത്തില്‍ നിന്ന് രണ്ടാമനായും, പിന്നീട് IAS ല്‍ കേരളത്തില്‍ നിന്ന് ഒന്നാമനായും സര്‍വീസ് ആരംഭിച്ച്, യു എന്നില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ്
രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

 

255.00

Buy Now

AUTHOR: M P JOSEPH

SHIPPING: FREE

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Thrikkarippur Chora Puranda Kathakal Parayumpol-Oru IASkarante Election Selfie”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.