Translation: Dr. N Shamnad
Sale!
Modern Literature, Modern World, Modern World Literature
Tunisiayile Pennungal
Original price was: 11.25$.10.10$Current price is: 10.10$.
ടുണീഷ്യയിലെ
പെണ്ണുങ്ങള്
ഹബീബ് സാലിമി
വിവര്‍ത്തനം : ഡോ എന്‍ ഷംനാദ്
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യന്‍ പകിട്ടുകള്‍ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകര്‍ക്കശ്യങ്ങളുടെ മുഖാവരണങ്ങള്‍ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അര്‍ത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. പാരീസില്‍ തിരിച്ചെത്തുന്ന കഥാനായകന് തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാണ് കാണുന്നത്. മുല്ലപ്പൂവിപ്ലവത്തിന്റെ മുന്നോടിയായി എഴുതപ്പെട്ട പുസ്തകം.
Out of stock
Author: Habib Selmi
Translation: Dr. N Shamnad
Translation: Dr. N Shamnad
Publishers | |
---|---|
Writers |