Sale!

VACCINE: INDIA CHEYTHATHENTHU?

Original price was: 17.50$.Current price is: 15.75$.

വാക്‌സിന്‍
ഇന്ത്യ ചെയ്തതെന്ത്?

സജ്ജന്‍ സിങ് യാദവ്
വിവര്‍ത്തനം: അനുപമ എ

ആഗോള ആരോഗ്യസുരക്ഷയുടെയും സുസ്ഥിര വികസനത്തിന്റെയും താക്കോലാണ് വാക്സിനുകള്‍. പകര്‍ച്ചവ്യാധികള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പൊതുജനാരോഗ്യ സംരക്ഷണോപാധികളിലൊന്നായ വാക്സിനുകളുടെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ സജ്ജന്‍ സിങ് യാദവ് വിവരിക്കുന്നത്. ജെന്നേറിയന്‍ കാലഘട്ടം മുതല്‍ കോവിഡ്-19 മഹാമാരിവരെയുള്ള വാക്സിനുകളുടെ കഥയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍യജ്ഞം നടപ്പിലാക്കി, ‘വാക്സിന്‍ മഹാശക്തി’യായി വളര്‍ന്ന ഇന്ത്യയുടെ യാത്രയിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു.

- +
Category:
Guaranteed Safe Checkout

Author: Sajjan Singh Yadav
Translation: Anupama A

Publishers

Writers

,

Shopping Cart
VACCINE: INDIA CHEYTHATHENTHU?VACCINE: INDIA CHEYTHATHENTHU?
Original price was: 17.50$.Current price is: 15.75$.
- +
Scroll to Top