Sale!

Vakkinte Vazhi

Original price was: 16.00$.Current price is: 14.40$.

വാക്കിന്റെ
വഴി

ഡോ. റജീഷ് നരിക്കുനി

വൈയക്തികമോ സാമൂഹികമോ ആയി പിന്നാക്കം നിൽക്കുന്ന ഒരാളുടെ അവസാന ഊർജവും പുറത്തുകൊണ്ടുവരാൻ പര്യാപ്തമായ വാക്യങ്ങളും ആശയസംഹിതകളും സരള മനോഹരഭാഷയിൽ ഈ കൃതിയിൽ പ്രതിപാദിക്കുന്നു. ഉള്ളടക്കത്തിലും ആഖ്യാനത്തിലും അത്രമേൽ പ്രചോദനാത്മകമാണ് ഇതിലെ ഒരോ അനുഭവങ്ങളും. നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രതിസന്ധികളെക്കുറിച്ചും അവ കൈകാര്യം ചെയ്യേണ്ട വിധത്തെക്കുറിച്ചും ഏറ്റവും ആധികാരികവും വൈകാരികവുമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം ലക്ഷ്യബോധമുള്ള ഒരു തലമുറക്ക് ഏറ്റവും പ്രത്യാശാഭരിതമായ സ്വപ്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആശയങ്ങളെയും ആശകളെയും മനോഹരമായി കോർത്തിണക്കിയ അക്ഷരങ്ങളുടെ പ്രസന്നതയും പ്രചോദനവും “വാക്കിന്റെ വഴി’യുടെ സർഗശക്തിയായി തീർന്നിട്ടുണ്ട്. അവതാരികയിൽ ഡോ. സോമൻ കടലൂർ
- +
Category:
Guaranteed Safe Checkout

Author: Dr. Rajeesh Narikkuni

Publishers

Writers

Shopping Cart
Vakkinte VazhiVakkinte Vazhi
Original price was: 16.00$.Current price is: 14.40$.
- +
Scroll to Top