Sale!
,

Vasthavangal

Original price was: 21.60$.Current price is: 19.44$.

വാസ്തവങ്ങള്‍

കെ.സി ഉമേഷ് ബാബു

എങ്ങനെ സത്യം പറയാനാകും എന്നതുതന്നെയാണ് ഇന്നത്തേയും പ്രശ്‌നം. അത് ഏറ്റവും അസാധ്യമായ ഒരു പ്രദേശം എന്തായാലും കേരളമാണെന്നതിന് തെളിവാണ് നാം ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന എന്തും സത്യമെന്നത്. ഭരണകൂട സത്യമായും, പാര്‍ട്ടി സത്യമായും, മത സത്യമായും കോര്‍പറേറ്റ് സത്യമായും അക്കാദമിക സത്യമായും ചിതറിത്തകര്‍ന്ന്, ലോകം അയഥാര്‍ത്ഥ്യ ബോധങ്ങളുടെ ഒരു മരുപ്പറമ്പ് ആകുന്നതിനെപ്പറ്റി ഇടതുചിന്തകന്‍മാര്‍ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നല്‍കിപ്പോരുന്ന വലിയ മുന്നറിയിപ്പുകള്‍ കേരളം കാര്യമായി ശ്രദ്ധിച്ച തായി അറിയില്ല. അതുകൊണ്ട് കാര്യങ്ങള്‍ ഇവിടെ കടുപ്പിച്ചും ഉറക്കെയും പരുക്കനായും വസ്തുത മാത്രമായും പറയുകയല്ലാതെ വഴിയില്ലെന്നാണ് തോന്നുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വന്തക്കാരുടേത് പോലുമായ വെറുപ്പുകള്‍, എതിര്‍പ്പുകള്‍, കല്ലേറുകള്‍, ഒറ്റപ്പെടുത്തലുകള്‍. അവജ്ഞകള്‍ എന്നിവയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയേ തരമുള്ളൂ. ആ വേദനകളുടെ പാരിതോഷികങ്ങള്‍ ആയിരിക്കണം ഒരുപക്ഷേ, ഇതിലെ പല രചനകളുടെയും ഈ കൃതിയുടെ തന്നെയും പിറകിലെ യഥാര്‍ത്ഥമായ പ്രേരണ.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
VasthavangalVasthavangal
Original price was: 21.60$.Current price is: 19.44$.
- +
Scroll to Top