Sale!
, ,

Vazhikal Desangal Manushyar

Original price was: 31.20$.Current price is: 28.08$.

വഴികൾ | ദേശങ്ങൾ | മനുഷ്യർ

​ബോബി ജോസ്

യാത്രാജീനുകൾ സ്നേഹപുരസരം പങ്കുവയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഊരുചുറ്റലിൻ്റെ കഥയാണ് ഈ പുസ്‌തകം.

കൂടും കുടുക്കയും കിടക്കയും കെട്ടി സ്വന്തം വണ്ടിയോടിച്ച് ഒരു കുടുംബം യാത്രപോവുകയാണ്. ഇന്ത്യയുടെ കിഴക്കേയതിരു പിടിച്ച്, കോറമാൻഡൽ തീരംചുറ്റി, നോർത്ത് ഈസ്‌റ്റിലെ ഏഴു സഹോദരിമാരുടെ കിന്നാരം കേട്ട്, സന്തോ ഷത്തിന്റെ ദേശമായ പ്രിയപ്പെട്ട അയൽരാജ്യത്തു കറങ്ങി…. അന്വേഷണങ്ങളുടെയും യാത്രയുടെയും സന്തോഷങ്ങൾ ക്കൊപ്പം ഈ പുസ്‌തകം, ഇഴചേർന്ന ഒരു കുടുംബത്തിന്റെ സ്നേഹസങ്കീർത്തനം കൂടിയാണ്. ഇതൊരു ട്രാവൽ നോവൽപോലെ മനോഹരം; വിവരങ്ങളും തമാശകളും ബോബിയുടെ ജെൻഡർ പൊളിറ്റിക്സ‌് നിരീക്ഷണങ്ങളും സയൻസുമടക്കം എല്ലാ രുചികളും ചേർത്തു വിളമ്പിയ നാക്കിലസദ്യ.

- +
Categories: , ,
Guaranteed Safe Checkout
Shopping Cart
Vazhikal Desangal ManushyarVazhikal Desangal Manushyar
Original price was: 31.20$.Current price is: 28.08$.
- +
Scroll to Top