Sale!
,

Vazhikale Enne Kondupovathengu?

Original price was: 14.00$.Current price is: 12.60$.

വഴികളേ ,
എന്നെ  കൊണ്ടുപോവതെങ്ങ്

യാത്രകളുടെ പുസ്തകം

ഹരികൃഷ്ണന്‍

യാത്രയെ, അനുഭവങ്ങളെ, ജീവിതത്തെ, എഴുത്തിനെ, പുതുമയെ ഇഷ്ടപ്പെടുന്നവർക്ക് സൂക്ഷിച്ചുവയ്ക്കാനൊരു യാത്രപുസ്തകം. ധനുഷ്കോടി, ഹംപി, കാശി, ചെട്ടിനാട്, ആൻഡമാൻ , ഉജ്ജയിനി, ശ്രീലങ്കയിലെ അശോകവനി, ജോധ്പൂർ, കാവോരിപൂംപട്ടണം, തുടങ്ങി വ്യത്യസ്തമായ പതിനൊന്നു യാത്രക്കുറിപ്പുകൾ. വായനക്കാരെ സഹയാത്ര ചെയ്യിപ്പിക്കുന്ന അപൂർവസുന്ദരമായ വായനാനുഭവം. ഭാഷയുടെയും കാഴ്ചയുടെയും നിരീക്ഷണങ്ങളുടെയും ലയഭംഗിയുള്ള എഴുത്ത്.

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ എടുത്ത ജീവസ്സുറ്റ ചിത്രങ്ങൾ.

- +
Guaranteed Safe Checkout
Author: Harikrishnan

Publishers

Writers

Shopping Cart
Vazhikale Enne Kondupovathengu?Vazhikale Enne Kondupovathengu?
Original price was: 14.00$.Current price is: 12.60$.
- +
Scroll to Top