Author: Madhavikkutty
Sale!
Biography, KAMALA SURAYYA, Madhavikutty
VISHADAM POOKKUNNA MARANGAL
Original price was: 8.00$.7.60$Current price is: 7.60$.
വിഷാദം
പൂക്കുന്ന
മരങ്ങള്‍
മാധവിക്കുട്ടി
കവിതകൊണ്ടും സ്നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. മാധവിക്കുട്ടി ‘എന്റെ കഥ’യില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളിലെ പുതിയ അനുഭവാദ്ധ്യായമാണ് ഈ എഴുത്ത്. ഗ്രന്ഥകര്‍ത്രിയുടെ അനുപമമായ ആഖ്യാനവൈഭവം ഈ ഓര്‍മ്മകളെ സംഗീതമാക്കുന്നു.







